Chris Lynn shatters Alex Hales' record of highest individual T10 score | Oneindia Malayalam

2019-11-19 71

ഐപിഎല്ലിലെ പുതിയ സീസണിലേക്കുള്ള ലേലത്തിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒ ഴിവാക്കിയ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നിന് ടി10ല്‍ അപൂര്‍വ്വ റെക്കോര്‍ഡ്. അബുദാബിയില്‍ നടക്കുന്ന ടി10 ലീഗിന്റെ മൂന്നാം സീസണിലാണ് ലിന്‍ ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്തത്. നേരിയ വ്യത്യാസത്തില്‍ സെഞ്ച്വറി നഷ്ടമായെങ്കിലും ടി10 ലീഗില്‍ പിറന്നത് പുതു ചരിത്രമാണ്.